SPECIAL REPORTപരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് അവധിയെടുത്തു; മെഡിക്കല്‍ ടെസ്റ്റ് പാസായി ജോലിക്ക് കയറി; 'വിഷാദരോഗിയായ' എയര്‍ ഇന്ത്യ പൈലറ്റ് മനഃപൂര്‍വം വിമാനം തകര്‍ത്തോ? പൈലറ്റുമാരുടെ മേല്‍ കാരണം കെട്ടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളും; ബോയിങ് പിഴവ് മറയ്ക്കാന്‍ ആസൂത്രിത ശ്രമമോ?മറുനാടൻ മലയാളി ഡെസ്ക്14 July 2025 2:55 PM IST
SPECIAL REPORTസഹപൈലറ്റിനായിരുന്നു വിമാനം പറത്തുന്ന ചുമതല; പൈലറ്റ് ഇന്‍ കമാന്‍ഡിന് പൈലറ്റ് മോണിറ്ററിങ് ചുമതലയും; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് 'റണ്‍' മോഡില്‍നിന്ന് 'സ്വിച്ച് ഓഫ്' മോഡിലേക്ക്; എഞ്ചിനുകള്‍ രണ്ടും ആകാശത്തുവെച്ച് നിലച്ചു; വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല; ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറോ മനഃപൂര്‍വം സ്വിച്ച് ഓഫാക്കിയതോ? ബോയിങ്ങിന്റെ പിഴവോ? അന്ന് അഹമ്മദബാദില്‍ സംഭവിച്ചതെന്ത്?മറുനാടൻ മലയാളി ഡെസ്ക്12 July 2025 12:23 PM IST
INDIA260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടേക്കുംസ്വന്തം ലേഖകൻ11 July 2025 6:43 PM IST
SPECIAL REPORTഗുരുഗാം ഓഫീസില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ സംഗീതം മുഴങ്ങുമ്പോള്‍ എയര്‍ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എബ്രഹാം സക്കറിയ മറ്റ് ജീവനക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു; അഹമ്മദാബാദിലെ ആകാശ ദുരത്തിന്റെ എട്ടാം നാള്‍ ആഘോഷം; സോഷ്യല്‍ മീഡിയാ ദൃശ്യങ്ങളില്‍ സജീവ ചര്‍ച്ച; ഖേദം അറിയിച്ച് വിമാന കമ്പനിയും; ആ പാര്‍ട്ടി ഒഴിവാക്കേണ്ടത് തന്നെമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 7:21 AM IST
Right 1അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു; നാളെ നാട്ടിലെത്തിച്ചേക്കും മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും; ഇളയ സഹോദരന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദില്‍ തുടരുന്നു; ആറ്റുനോറ്റ് പണിത ആ വീട്ടിലേക്ക് രഞ്ജിതയെത്തുംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 4:10 PM IST
SPECIAL REPORT'പൈലറ്റുമാരുടെ അവസാന നിമിഷങ്ങൾ, എഞ്ചിൻ ശബ്ദം, അലാറങ്ങൾ..എല്ലാം ഒപ്പിയെടുക്കും..!'; വലിയ സ്വപ്നങ്ങൾ കണ്ട് ലണ്ടനിലേക്ക് പറന്നവർ തീഗോളമായി മാറിയത് നിമിഷനേരം കൊണ്ട്; ദുരന്ത മുഖത്ത് നിന്ന് കണ്ടെടുത്ത 'ബ്ലാക്ക് ബോക്സ്' മോശം അവസ്ഥയിൽ?; ഡാറ്റ വീണ്ടെടുക്കാൻ കടുകട്ടി തീരുമാനമെടുത്ത് അധികൃതർ; ആ 171-ാം നമ്പർ ഫ്ലൈറ്റ് ചരിത്രമാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:44 PM IST
Right 1സംഗീത സംവിധായകനെ ദിവസങ്ങളായി കാണ്മാനില്ല; മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് അഹമ്മദാബാദ് വിമാന ദുരന്തം നടന്ന സ്ഥലത്തിന് 700 മീറ്റര്‍ അകലെ; ഹേതല്‍ ദുരന്തത്തില്‍ മരിച്ചോയെന്ന് സംശയിച്ച് ഭാര്യമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 10:20 AM IST
SPECIAL REPORT200-400 അടി ഉയരത്തിലെത്തുമ്പോള്‍ ചക്രങ്ങള്‍ മുകളിലേക്കുയര്‍ത്തും; ഇവിടെ അറുനൂറായിട്ടും ചക്രങ്ങള്‍ ഉയര്‍ത്തിയില്ല. ലാന്‍ഡിംഗ് ഗിയര്‍ ചലിപ്പിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറില്‍ സംശയം; തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനുള്ള സാധ്യതയും മുന്നില്‍; എയര്‍ഇന്ത്യാ ദുരന്തത്തില്‍ പരിശോധനയ്ക്ക് വിദഗ്ധ സമിതി വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 7:32 AM IST
SPECIAL REPORT'മൂന്ന് ദിവസത്തിനകം ഇന്ത്യയില്‍ ഒരു വിമാനാപകടം ഉണ്ടാവും, ഒരാള്‍ രക്ഷപ്പെടും'; ആലി കൊണ്ടോട്ടിയുടെ ആ 'പ്രവചനം' ഫലിച്ചോ? വിമാന ദുരന്തം മുന്‍കൂട്ടി പ്രവചിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനെച്ചൊല്ലി വിമര്‍ശനം; ഒരു ദുരന്തമുണ്ടാകുമ്പോളാവരുത് ഇത്തരം 'തമാശ'; ഹരി പത്തനാപുരം പറയുന്നത്സ്വന്തം ലേഖകൻ13 Jun 2025 9:38 PM IST
SPECIAL REPORTഒരു അമ്മയുടെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയിലെത്തി; അനാഥമായത് രണ്ട് പെണ്‍കുട്ടികള്‍; അര്‍ജ്ജുന്‍ പടോലിയ വിമാന ദുരന്തത്തില്‍ മരിച്ചത് ഭാര്യയുടെ ചിതാഭസ്മം നിമജ്ഞനം ചെയ്യാന്‍ നാട്ടിലെത്തിയപ്പോള്‍; കണ്ണീരോടെ കുടുംബംമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 2:44 PM IST
In-depth'If it's Boeing, I ain't Going'; ആകാശത്തുവെച്ച് വാതിലുകള്‍ തകര്‍ന്നുവീഴുന്നു; വിന്‍ഡ് ഷീല്‍ഡ് പൊളിയുന്നു; ലാന്‍ഡിങ്ങിനിടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്നു; 2018 മുതല്‍ മരണ പരമ്പര; നാണക്കേടായി സുനിതാ വില്യംസിന്റെ ബഹിരാകാശ കുടുങ്ങലും; ഭൂഖണ്ഡാന്തര യാത്രകളിലെ വിശ്വസ്ഥനെ തകര്‍ത്തത് ലാഭക്കൊതി? ബോയിങിന് പിഴച്ചതെവിടെ?എം റിജു13 Jun 2025 1:59 PM IST
SPECIAL REPORTമുന്നറിയിപ്പ് ലഭിക്കുമ്പോള്‍ നടന്നത് വിമാനദുരന്തമാണെന്ന് അറിഞ്ഞിരുന്നില്ല; സഹപ്രവര്‍ത്തകര്‍ പലരും മരണപ്പെട്ടു; വിദ്യാര്‍ഥികളെ കാണാതായി; അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മരിച്ചതായി കേള്‍ക്കുന്നു; ദുരന്തസാഹചര്യം വിവരിച്ച് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ ഡോ. എലിസബത്ത് ഉദയന്മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 12:03 PM IST